top of page

Events

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

 

ചിങ്ങമാസം : ഉത്രാടം തുടങ്ങി അഞ്ചാം ദിവസം "പൂപ്പട"

 

കന്നി മാസം : നവരാത്രി മഹോത്സവം ,വിദ്യാരംഭം

 

വൃശ്ചികം മാസം : ഒന്നാം തിയതി മുതൽ "തോറ്റം പാട്ട് "ധനുമാസം ആദ്യ തിങ്കളാഴ്ച പറയെഴുന്നെള്ളത്ത് പുറപ്പെട്ട് ചൊവ്വാഴ്ച തിരിച്ചെഴുന്നെള്ളി തോറ്റംപാട്ടോടുകൂടി കുരുതി സമർപ്പിക്കുന്നു .

 

ധനുമാസം : "പറയെഴുന്നെള്ളത്ത് "ആദ്യ തിങ്കളാഴ്ച പറയെഴുന്നെള്ളത്ത് പുറപ്പെട്ട് ചൊവ്വാഴ്ച തിരിച്ചെഴുന്നെള്ളി തോറ്റംപാട്ടോടുകൂടി കുരുതി സമർപ്പിക്കുന്നു .

 

വൃശ്ചികം മാസം : കാർത്തിക നക്ഷത്രത്തിൽ കാർത്തിക . അന്നേ ദിവസം രാത്രി "എഴുന്നെള്ളത്തും വിളക്കോടുകൂടിഅവസാനിക്കുന്നു .

 

കുംഭമാസം : കുംഭഭരണി പൊങ്കാല അന്നേ ദിവസം എഴുന്നെള്ളത്തും വിളക്കോടുകൂടി അവസാനിക്കുന്നു .

 

മീനമാസം : "മീനഭരണി " അന്നേ ദിവസം അമ്മത്തൂക്കം നടത്തി എഴുന്നെള്ളത്തും വിളക്കോടുകൂടി അവസാനിക്കുന്നു

 

മേടമാസം : ഒന്നാം തിയതി പത്താമുദയ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃക്കൊടിയേറി പത്താം ദിവസം അമ്മത്തൂക്കം ,പിള്ളഗരുഡൻ ആറാട്ടെഴുന്നെള്ളത് നടത്തുന്നു .

തുടർന്ന് ഇടവമാസം ആദ്യത്തെ ചൊവ്വാഴ്ച വരെ തോറ്റംപാട്ട് .

 

ഇടവമാസം : ആദ്യ തിങ്കളാഴ്ച "തൃക്കൊടി" ഇറങ്ങി പറയെഴുന്നെള്ളത് പുറപ്പെട്ട് ചൊവ്വാഴ്ച തിരിച്ചെഴുന്നെള്ളി തോറ്റംപാട്ടോടുകൂടി കുരുതി സമർപ്പിക്കുന്നു .

 

കർക്കിടകമാസം : "നിറയും പുത്തരിയും "

bottom of page